compensationകുവൈത്തിൽ റോഡുപണികളിലെ അപാകതമൂലം അപകടം ഉണ്ടായാൽ നഷ്ടപരിഹാരം നൽകുന്നതിന് പുതിയ വ്യവസ്ഥകൾ വന്നേക്കും

കുവൈത്ത് സിറ്റി : കുവൈത്തിൽ റോഡ് പണികളിൽ അപാകതകൾ ഉണ്ടായാൽ ഇനി കരാറുകാർ കുടുങ്ങും compensation. ഇത്തരത്തിൽ റോഡു പണിയിലെ അപാകതമൂലം വാഹനങ്ങൾക്ക് കേട് പാടുകൾ സംഭവിക്കുന്ന സാഹചര്യങ്ങളിൽ വാഹന ഉടമകൾക്ക് കരാറുകാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ഉതകുന്ന തരത്തിൽ പുതിയ വ്യവസ്ഥകൾ കരാരിൽ ഉൾപ്പെടുത്തിയേക്കും. പൊതുമരാമത്ത് മന്ത്രാലയം ഇതിനായി നടപടികൾ തുടങ്ങിയതായി റിപ്പോർട്ട്. ഇത്തരത്തിൽ … Continue reading compensationകുവൈത്തിൽ റോഡുപണികളിലെ അപാകതമൂലം അപകടം ഉണ്ടായാൽ നഷ്ടപരിഹാരം നൽകുന്നതിന് പുതിയ വ്യവസ്ഥകൾ വന്നേക്കും