expatകുവൈത്തിലെ മരുഭൂമിയിൽ പ്രവാസിയുടെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്

കുവൈത്ത് സിറ്റി; കുവൈത്തിലെ മരുഭൂമിയിൽ കണ്ടെത്തിയ മൃതദേഹം പ്രവാസിയുടേതെന്ന് expat സ്ഥിരീകരണം. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂം ആണ് ഇക്കാര്യം അറിയിച്ചത്. കബദിലെ മരുഭൂമിയിലെ പ്രധാന പവർ ട്രാൻസ് മിഷൻ ടവറിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. തൂങ്ങിക്കിടക്കുന്ന അയഞ്ഞ വൈദ്യുത കമ്പികളിൽ അബദ്ധത്തിൽ തട്ടിയതാകാം ഇദ്ദേഹത്തിൻറെ മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചയാളുടെ ഐഡന്റിറ്റിയും മരണകാരണവും … Continue reading expatകുവൈത്തിലെ മരുഭൂമിയിൽ പ്രവാസിയുടെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്