expat കുവൈത്തിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു. കുറ്റിച്ചിറ അറക്കൽ മുഹമ്മദലിയാണ് expat മരിച്ചത്. 63 വയസ്സായിരുന്നു. ദീർഘനാൾ കുവൈത്ത് പ്രവാസി ആയിരുന്നു. കെ.കെ.എം.എ കേന്ദ്ര വൈസ് പ്രസിഡന്റായിരുന്നു ഇദ്ദേഹം. പരേതരായ കെ.പി. മൊയ്തീൻറെയും അറക്കൽ കച്ചിബിയുടെയും മകനാണ്. ഭാര്യ: പള്ളി വീട്ടിൽ സൈനബി. മക്കൾ: നബീൽ മുഹമ്മദ്, നാദിയ, നമാൽ മുഹമ്മദ് (ദുബൈ), … Continue reading expat കുവൈത്തിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു