cowin vaccineകുവൈത്തിൽ നാളെ മുതൽ കൊവിഡ് നാലാം ഡോസ് ബൂസ്റ്റർ വാക്സിൻ വിതരണം; വാക്സിനേഷൻ കേന്ദ്രങ്ങൾ വിശദമായി അറിയാം

കുവൈത്ത് സിറ്റി : കൊവിഡ് പ്രതിരോധം ശക്തമാക്കാനൊരുങ്ങി കുവൈത്ത്. ഇതിന്റെ ഭാ​ഗമായി cowin vaccine നാലാം ഡോസ് ബൂസ്റ്റർ വാക്സിനേഷൻ വിതരണം ഫെബ്രുവരി 1 ബുധനാഴ്ച മുതൽ ആരംഭിക്കും. ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള 16 കേന്ദ്രങ്ങളിൽ വാക്സിനേഷൻ വിതരണം ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വാക്സിൻ വിതരണത്തിന്റെ മുന്നോടിയായി ഇന്ന് ( ചൊവ്വ ) ആരോഗ്യ പ്രവർത്തകർക്കായി … Continue reading cowin vaccineകുവൈത്തിൽ നാളെ മുതൽ കൊവിഡ് നാലാം ഡോസ് ബൂസ്റ്റർ വാക്സിൻ വിതരണം; വാക്സിനേഷൻ കേന്ദ്രങ്ങൾ വിശദമായി അറിയാം