civil id verification കുവൈത്തിൽ സിവിൽ ഐഡി കാർഡ് ഹോം ഡെലിവറി സേവനം നിർത്തലാക്കി

കുവൈത്ത് സിറ്റി : കുവൈത്തിൽ സിവിൽ ഐ. ഡി കാർഡ് ഹോം ഡെലിവറി സേവനം താൽക്കാലികമായി civil id verification നിർത്തിവച്ചു. ഹോം ഡെലിവറി സേവനത്തിനായി നിയോ​ഗിച്ച കമ്പനിയുമായുള്ള കരാർ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് സേവനം താൽക്കാലികമായി നിർത്തിയത്. കരാർ കാലാവധി 2021 ജൂലായിലാണ് അവസാനിച്ചിരുന്നെങ്കിലും കഴിഞ്ഞ വർഷം വരെ കമ്പനി സേവനം നൽകുകയായിരുന്നു. 2 … Continue reading civil id verification കുവൈത്തിൽ സിവിൽ ഐഡി കാർഡ് ഹോം ഡെലിവറി സേവനം നിർത്തലാക്കി