online bank accountകുവൈത്തിലെ ഹോം ബിസിനസ് ഉടമകൾക്ക് ഇലക്ട്രോണിക് പെയ്മെൻറിനായി ലിങ്കുകൾ നൽകാതെ ബാങ്കുകൾ

കുവൈത്തിലെ ഹോം ബിസിനസ് ഉടമകൾക്ക് ഇലക്ട്രോണിക് പെയ്മെൻറിനായി ലിങ്കുകൾ online bank account നൽകാൻ പ്രാദേശിക ബാങ്കുകൾ വിസമ്മതിക്കുന്നതായി റിപ്പോർട്ട്. കള്ളപ്പണം വെളുപ്പിക്കും എന്ന ഭയം കൊണ്ടാണ് ബാങ്കുകൾ ഇത്തരത്തിൽ ഒരു നടപടി സ്വീകരിക്കുന്നത്. അതേസമയം ഒരു കമ്പനി സ്ഥാപിക്കുന്നതിനും നിക്ഷേപം അഭ്യർത്ഥിക്കുന്നതിനും ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് മറ്റു ബാങ്കുകൾ കർശനമായ നിബന്ധനകളാണ് മുന്നോട്ട് വയ്ക്കുന്നത്. നിലവിൽ … Continue reading online bank accountകുവൈത്തിലെ ഹോം ബിസിനസ് ഉടമകൾക്ക് ഇലക്ട്രോണിക് പെയ്മെൻറിനായി ലിങ്കുകൾ നൽകാതെ ബാങ്കുകൾ