expatകുവൈത്തിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവതി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി expat യുവതി മരിച്ചു. കൊട്ടാരക്കര സ്വദേശി അനു ഏബൽ ആണ് മരിച്ചത്. 34 വയസ്സായിരുന്നു. ലുലു എക്സ്ചേഞ്ച് സെൻറർ കസ്റ്റമർ കെയർ മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് ഫർവാനിയ ദജീജിലുള്ള ലുലു സെൻററിലെ ജോലി കഴിഞ്ഞ് മടങ്ങവേ ബസിൽ കയറാൻ റോഡ് … Continue reading expatകുവൈത്തിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവതി മരിച്ചു