americanexpress travel കുവൈറ്റിലെ ട്രാവൽ, ടൂറിസം വരുമാനത്തിൽ 338 ശതമാനം വർധന

കുവൈത്ത് സിറ്റി; കുവൈറ്റിലെ ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ 2022ൽ ഏകദേശം americanexpress travel 75 ശതമാനം വർധനയുണ്ടായി റിപ്പോർട്ട്. കുവൈറ്റിലെ ട്രാവൽ ആൻഡ് ടൂറിസം ഓഫീസുകളുടെ വരുമാനം കഴിഞ്ഞ വർഷം 338 ശതമാനം വർധിച്ച് 276.7 ദശലക്ഷം ദിനാറായി. എന്നാലും കൊറോണ പ്രതിസന്ധി ടൂറിസം മേഖലയെ ബാധിക്കുന്നതിന് മുൻപ് വരുമാനം 308.18 ദശലക്ഷം ദിനാറിലെത്തിയിരുന്നു. … Continue reading americanexpress travel കുവൈറ്റിലെ ട്രാവൽ, ടൂറിസം വരുമാനത്തിൽ 338 ശതമാനം വർധന