priceവില വർധിപ്പിച്ചില്ല; കുവൈറ്റിലെ കോപ്പറേറ്റീവ് സ്റ്റോറുകൾക്ക് വിതരണം നിർത്തി വിവിധ കമ്പനികൾ

കുവൈറ്റ് സിറ്റി: ഉത്പന്നങ്ങളുടെ വില വർധിപ്പിക്കണമെന്നുള്ള കമ്പനിയുടെ ആവശ്യം തള്ളിയതിനെ തുടർന്ന് സാധനങ്ങൾ നൽകുന്നത് ചില കമ്പനികൾ നിർത്തി വച്ചതായി കുവൈറ്റിലെ price കോപ്പറേറ്റീവ് സൊസൈറ്റി ഫെഡറേഷൻ മേധാവി അലി അൽ ഫഹദ്. വില വർദ്ധിപ്പിക്കണമെന്ന ആവശ്യം അം​ഗീകരിക്കാനാവില്ലെന്നും ഫെഡറേഷന്റെ അംഗീകാരമില്ലാതെ ഒരു കമ്പനിക്കും ഉത്പന്നങ്ങളുടെ വില തോന്നുംപോലെ വർധിപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, ചില … Continue reading priceവില വർധിപ്പിച്ചില്ല; കുവൈറ്റിലെ കോപ്പറേറ്റീവ് സ്റ്റോറുകൾക്ക് വിതരണം നിർത്തി വിവിധ കമ്പനികൾ