പ്രവാസി മത്സ്യത്തൊഴിലാളികൾക്ക് കുവൈത്തിലേക്ക് പ്രവേശന വിസ അനുവദിക്കണമെന്ന് fishermansfriends കുവൈത്ത് മത്സ്യത്തൊഴിലാളി യൂണിയൻ മേധാവി ധാഹർ അൽ സുവയാൻ സർക്കാരിനോട് അഭ്യർത്ഥിച്ചു. മത്സ്യബന്ധന മേഖലയ്ക്ക് കൂടുതൽ മത്സ്യബന്ധന തൊഴിലാളികളെ ആവശ്യമുണ്ടെന്നും അതിനാൽ പ്രവാസി മത്സ്യത്തൊഴിലാളികൾക്ക് പ്രവേശന വിസ നൽകുന്നത് ആലോചിക്കണമെന്നും അൽ-സുവായൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ-ഖാലിദിനോട് ആവശ്യപ്പെട്ടു. മത്സ്യബന്ധന മേഖല വലിയ പ്രതിസന്ധിയിലാണെന്നും, … Continue reading fishermansfriendsപ്രവാസി മത്സ്യത്തൊഴിലാളികൾക്ക് പ്രവേശന വിസ നൽകണം; ആവശ്യവുമായി കുവൈത്ത് മത്സ്യത്തൊഴിലാളി യൂണിയൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed