violationകുവൈത്തിൽ അമിത ശബ്ദമുണ്ടാക്കുന്ന സൈലൻസറുകൾ വിറ്റഴിച്ച വർക്ക്ഷോപ്പുകൾക്കും ഗ്യാരേജുകൾക്കും പൂട്ടിച്ച് അധികൃതർ

കുവൈത്ത് സിറ്റി: കുവൈത്തിൽ ട്രാഫിക് നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകൾ കർശനമാക്കി violation അധികൃതർ. കഴിഞ്ഞ ദിവസം ജഹ്റയിലെ വിവിധ വർക്ക് ഷോപ്പുകളിലും ഗ്യാരേജുകളിലും ഉദ്യോ​ഗസ്ഥർ പരിശോധന നടത്തുകയും നിരവധി നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു. പരിശോധനയിൽ 540 ട്രാഫിക്ക് നിയമലംഘനങ്ങളാണ് ആകെ കണ്ടെത്താനായത്. അഞ്ച് വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. അമിത ശബ്ദമുണ്ടാക്കിയതിന്റെ പേരിൽ രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. … Continue reading violationകുവൈത്തിൽ അമിത ശബ്ദമുണ്ടാക്കുന്ന സൈലൻസറുകൾ വിറ്റഴിച്ച വർക്ക്ഷോപ്പുകൾക്കും ഗ്യാരേജുകൾക്കും പൂട്ടിച്ച് അധികൃതർ