medical center കുവൈത്തിൽ എമർജൻസി മെഡിക്കൽ ജീവനക്കാർക്ക് പുതിയ പെരുമാറ്റച്ചട്ടം

കുവൈത്ത് സിറ്റി : കുവൈത്തിൽ ആരോഗ്യ മന്ത്രാലയം എമർജൻസി മെഡിക്കൽ വിഭാഗത്തിലെ medical center ജീവനക്കാരുടെ പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗ നിർദേശം പുറപ്പെടുവിച്ചു. മാർ​ഗനിർദേശത്തിൽ പ്രധാനമായും പറയുന്നത് അഡ്മിനിസ്‌ട്രേഷനിലും, ആരോഗ്യ കേന്ദ്രങ്ങളിലും ജോലി ചെയ്യുന്ന ടെക്‌നീഷ്യൻമാർ, ആംബുലൻസ് ഡ്രൈവർമാർ, നഴ്സുമാർ എന്നീ ജീവനക്കാർ നിർബന്ധമായും ജോലി സമയത്ത് യൂണിഫോം ധരിച്ചിരിക്കണം എന്നതാണ്. അതോടൊപ്പം … Continue reading medical center കുവൈത്തിൽ എമർജൻസി മെഡിക്കൽ ജീവനക്കാർക്ക് പുതിയ പെരുമാറ്റച്ചട്ടം