expatപ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു. കോഴിക്കോട് എലത്തൂർ സ്വദേശി expat ജയപ്രകാശ്.പി ആണ് മരിച്ചത്. 70 വയസ്സായിരുന്നു. മുബാറക് ആശുപത്രിയിലായിരുന്നു അന്ത്യം. കുവൈത്ത് കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) സാൽമിയ ഏരിയ ട്രഷററും സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി മെംബറുമായിരുന്ന. ഭാര്യ ലസിത ജയപ്രകാശ് (ദാറുൽ ഷിഫാ ഹവല്ലി) മക്കൾ : ദിവ്യ … Continue reading expatപ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു