കുവൈത്ത് സിറ്റി; കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്നത് നിർത്തിവെക്കണമെന്ന domestic worker ആവശ്യവുമായി ഫിലിപ്പീൻസ്. കുവൈത്തിൽ അടുത്തിടെ ഫിലിപ്പീനോ ഗാർഹിക തൊഴിലാളി കൊലചെയ്യപ്പെട്ടതിനെ തുടർന്നാണ് ഈ ആവശ്യം ഉയർന്നിരിക്കുന്നത്. 34കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും അതിന് ശേഷം മൃതദേഹം കത്തിക്കുകയുമായിരുന്നു. ഈ സാഹചര്യത്തിലാണ് കുവൈത്തിലേക്ക് ഇനി തൊഴിലാളികളെ അയയ്ക്കരുതെന്ന ആവശ്യം ഫിലിപ്പീൻ കോണ്ഗ്രസിലെ ( … Continue reading domestic workerകുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ അയയ്ക്കുന്നത് നിർത്തണമെന്ന ആവശ്യവുമായി ഈ രാജ്യത്തെ പാർലമെന്റ് അംഗങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed