kuwait policeകുവൈറ്റിൽ കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കൊല്ലപ്പെട്ട ഫിലിപ്പിനോ യുവതിയുടെ മൃതദേഹം ഫിലിപ്പീൻസിലേക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾ പുരോ​ഗമിക്കുന്നു. ഇത് സംബന്ധിച്ച് കുവൈറ്റ് സർക്കാർ അധികൃതർ അനുമതി നൽകിയതിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. 2023 ജനുവരി 27 വെള്ളിയാഴ്ച വൈകുന്നേരം മൃതദേഹം മനിലയിൽ എത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കുവൈറ്റിലേക്കുള്ള ഫിലിപ്പൈൻ ചാർജ് ഡി അഫയേഴ്‌സ് ജോസ് കബ്രേര … Continue reading kuwait policeകുവൈറ്റിൽ കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും