investing indiaരാജ്യത്തിന്റെ വികസനത്തിന് ഇന്ത്യൻ പ്രവാസികൾ മഹത്തായ സംഭവനകൾ നൽകിയതായി കുവൈത്ത്

കുവൈത്ത് : കുവൈത്തിന്റെ വികസനത്തിനും നവോത്ഥാനത്തിനും വേണ്ടി രാജ്യത്തെ 10 ലക്ഷത്തോളം investing india വരുന്ന ഇന്ത്യൻ പ്രവാസികൾ മഹത്തായ സംഭാവനകൾ നൽകി വരുന്നതായി കുവൈത്ത് വിദേശകാര്യ ഉപമന്ത്രി മൻസൂർ അൽ-ഒതൈബി. സർക്കാർ, സ്വകാര്യ മേഖലകളിലും ഇന്ത്യക്കാരുടെ സേവനങ്ങൾ ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ എംബസിയിൽ നടന്ന റിപബ്ലിക് ദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത ശേഷം മാധ്യമ … Continue reading investing indiaരാജ്യത്തിന്റെ വികസനത്തിന് ഇന്ത്യൻ പ്രവാസികൾ മഹത്തായ സംഭവനകൾ നൽകിയതായി കുവൈത്ത്