go first international flights55 യാത്രക്കാരെ കയറ്റാതെ പറന്നുയർന്നു; വിമാന കമ്പനിക്ക് വൻ തുക പിഴ ചുമത്തി ഡിജിസിഎ

ന്യൂഡൽഹി: ബെംഗളൂരു വിമാനത്താവളത്തിൽനിന്ന് 55 യാത്രക്കാരെ കയറ്റാതെ പറന്നുയർന്ന സംഭവത്തിൽ go first international flights ഗോ ഫസ്റ്റ് വിമാനക്കമ്പനിക്കെതിരെ നടപടി. സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ (ഡിജിസിഎ) വിമാനക്കമ്പനിക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി. ജനുവരി 9 ന് ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ജി 8 116 ഗോ ഫസ്റ്റ് വിമാനത്തിൽ … Continue reading go first international flights55 യാത്രക്കാരെ കയറ്റാതെ പറന്നുയർന്നു; വിമാന കമ്പനിക്ക് വൻ തുക പിഴ ചുമത്തി ഡിജിസിഎ