charcoal grillതണുപ്പകറ്റാനായി ചാർക്കോൾ കത്തിച്ചു; കുവൈറ്റിൽ യുവതി ശ്വാസം മുട്ടി മരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിൽ യുവതി ശ്വാസം മുട്ടി മരിച്ചു. തണുപ്പകറ്റാനായി ഇവർ ചാർക്കോൾ charcoal grill കത്തിച്ചിരുന്നു ഈ പുക ശ്വസിച്ചതാണ് മരണത്തിന് കാരണമെന്നാണ് നിഗമനം. കബദിലാണ് സംഭവം നടന്നത്. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് വിവരം. അടച്ചിട്ട മുറിക്കുള്ളിൽ കിടക്കയിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയുടെ ഒരു മൂലയിൽ ചാർക്കോൾ കത്തിച്ച നിലയിലായിരുന്നു ഇതോടെയാണ് ഈ … Continue reading charcoal grillതണുപ്പകറ്റാനായി ചാർക്കോൾ കത്തിച്ചു; കുവൈറ്റിൽ യുവതി ശ്വാസം മുട്ടി മരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed