women expatകുവൈറ്റിൽ കൊല്ലപ്പെട്ട പ്രവാസി യുവതി ലൈംഗികാതിക്രമത്തിന് ഇരയായതായി റിപ്പോർട്ട്

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ പ്രവാസി വനിത women expat ലൈംഗികാതിക്രമത്തിന് ഇരയായതായി റിപ്പോർട്ട്. പബ്ലിക് പ്രോസിക്യൂഷൻ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമമാണ് ഇക്കാര്യം പുറത്ത് വിട്ടത്. ലൈംഗികാതിക്രമത്തിന് ശേഷമായിരുന്നു കൊലപാതകമെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസം സാൽമി റോഡിലാണ് കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഫിലിപ്പീൻസ് സ്വദേശിനിയായ … Continue reading women expatകുവൈറ്റിൽ കൊല്ലപ്പെട്ട പ്രവാസി യുവതി ലൈംഗികാതിക്രമത്തിന് ഇരയായതായി റിപ്പോർട്ട്