republic dayഇന്ത്യയ്ക്ക് റിപ്പബ്ലിക് ദിനാശംസകൾ അറിയിച്ച് കുവൈത്ത് ഭരണാധികാരികൾ; രാഷ്ട്രപതിക്ക് സന്ദേശം അയച്ചു

74-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഇന്ത്യയ്ക്ക് ആശംസകൾ അറിയിച്ച് കുവൈറ്റ് നേതാക്കൾ republic day. കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഇന്ത്യക്ക് അഭിനന്ദനങ്ങൾ അറിയിച്ച് പ്രസിഡന്റ് ദ്രൗപതി മുർമുവിന് സന്ദേശം അയച്ചു. രാഷ്ട്രപതിക്ക് ആരോഗ്യവും ക്ഷേമവും നേരുകയും, രാജ്യത്തിന് ശാശ്വതമായ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെ എന്ന് ഹിസ് … Continue reading republic dayഇന്ത്യയ്ക്ക് റിപ്പബ്ലിക് ദിനാശംസകൾ അറിയിച്ച് കുവൈത്ത് ഭരണാധികാരികൾ; രാഷ്ട്രപതിക്ക് സന്ദേശം അയച്ചു