കുവൈത്തിൽ തീപിടുത്തം; കട കത്തി നശിച്ചു

കു​വൈ​ത്ത് സി​റ്റി: കുവൈത്തിലെ ഹവല്ലിയിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് കട കത്തി നശിച്ചു. റ​സി​ഡ​ൻ​ഷ്യ​ൽ കെ​ട്ടി​ട​ത്തി​ലെ ക​ട​യി​ലാ​ണ് തീപടർന്നത്. ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക്ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗമാണ് ഇക്കാര്യം അ​റി​യി​ച്ചത്. സെ​ൻ​ട്ര​ൽ ഓ​പ​റേ​ഷ​ൻ​സ് വി​ഭാ​ഗ​ത്തി​നാണ് തീപിടുത്തമുണ്ടായതായി റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​ത്. ഉടൻ തന്നെ ഹ​വ​ല്ലി, സാ​ൽ​മി​യ ഫ​യ​ർ സെ​ന്റ​റു​ക​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സംഭവ സ്ഥലത്തെത്തി. കെ​ട്ടി​ട​ത്തി​ലെ … Continue reading കുവൈത്തിൽ തീപിടുത്തം; കട കത്തി നശിച്ചു