expat ഹണി ട്രാപ്പിൽ പെട്ടു, ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോൾ മുഹമ്മദലി തടഞ്ഞു :ഗൾഫിൽ പ്രവാസി മലയാളി കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിയുടെ നിർണായക വെളിപ്പെടുത്തൽ

റിയാദ്: കഴിഞ്ഞ ദിവസമാണ് പ്രവാസി മലയാളി സൗദി അറേബ്യയിൽ expat സഹപ്രവർത്തകന്റെ കുത്തേറ്റു മരിച്ചത്. മലപ്പുറം ചെറുകര കട്ടുപാറ പൊരുതിയിൽ വീട്ടിൽ അലവിയുടെ മകൻ മുഹമ്മദലി (58) ആണ് മരിച്ചത്. ചെന്നൈ സ്വദേശി മഹേഷ്​ (45) ആണ് മുഹമ്മദലിയെ കുത്തിയത്. ജെംസ് കമ്പനിയിലെ ജീവനക്കാരായ ഇരുവരും ജുബൈലിലെ ലേബർ ക്യാമ്പിൽ സഹതാമസക്കാരായിരുന്നു. സംഭവത്തിന് ശേഷം സ്വയം … Continue reading expat ഹണി ട്രാപ്പിൽ പെട്ടു, ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോൾ മുഹമ്മദലി തടഞ്ഞു :ഗൾഫിൽ പ്രവാസി മലയാളി കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിയുടെ നിർണായക വെളിപ്പെടുത്തൽ