വ്യാജ മെഡിക്കൽ റിപ്പോർട്ട് ഉണ്ടാക്കി നൽകി: കുവൈറ്റിൽ രണ്ടുപേർ പിടിയിൽ
കുവൈത്തിൽ വ്യാജ മെഡിക്കൽ റിപ്പോർട്ടുകൾ ഉണ്ടാക്കി നൽകുന്ന രണ്ടുപേരെ പിടികൂടി. മെഡിക്കൽ റിപ്പോർട്ട് ഫോമുകൾ സൂക്ഷിച്ച് ഇവർ വ്യാജ മെഡിക്കൽ റിപ്പോർട്ടുകൾ ഉണ്ടാക്കുകയായിരുന്നു. ആഭ്യന്തരമന്ത്രാലയത്തിന്റെ കൗണ്ടർഫുൾ ആൻഡ് ഫോർജറി വകുപ്പാണ് ഇരുവരെയും പിടികൂടിയത്. ഇവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾ കൈമാറി നിയമവിരുദ്ധരെ പിടികൂടുന്നതിനുള്ള ക്രിമിനൽ സുരക്ഷാ വിഭാഗത്തിന്റെ സുരക്ഷാപ്രവർത്തനങ്ങളും തുടർനടപടികളും ഊർജിതമാക്കാനുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ ഉന്നത നേതൃത്വത്തിന്റെ … Continue reading വ്യാജ മെഡിക്കൽ റിപ്പോർട്ട് ഉണ്ടാക്കി നൽകി: കുവൈറ്റിൽ രണ്ടുപേർ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed