expatഗൾഫിൽ താമസസ്ഥലത്ത് ഉറങ്ങുന്നതിനിടെ പ്രവാസി മലയാളി സഹപ്രവർത്തകന്റെ കുത്തേറ്റ് മരിച്ചു
റിയാദ്: താമസസ്ഥലത്ത് ഉച്ചമയക്കത്തിലായിരുന്ന പ്രവാസി മലയാളി കുത്തേറ്റ് മരിച്ചു. മലപ്പുറം ചെറുകര expat കട്ടുപ്പാറ പൊരുതിയിൽ വീട്ടിൽ അലവിയുടെ മകനുമായ മുഹമ്മദലി (58) ആണ് കൊല്ലപ്പെട്ടത്. സൗദി അറേബ്യയിലാണ് സംഭവം. മുഹമ്മദലിയെ കുത്തിയ സഹപ്രവർത്തകൻ കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. സ്വയം കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ പ്രതിയെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉറക്കത്തിലായിരുന്ന മുഹമ്മദലിയെ കൂടെ താമസിച്ചിരുന്ന … Continue reading expatഗൾഫിൽ താമസസ്ഥലത്ത് ഉറങ്ങുന്നതിനിടെ പ്രവാസി മലയാളി സഹപ്രവർത്തകന്റെ കുത്തേറ്റ് മരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed