cyber threat intelligenceകുവൈത്തിൽ കൊറിയർ കമ്പനികളുടെ പേരിൽ വ്യാപക സാമ്പത്തിക തട്ടിപ്പ്; ജാ​ഗ്രത വേണമെന്ന് അധികൃതർ

കുവൈത്ത് സിറ്റി : കുവൈത്തിൽ കൊറിയർ കമ്പനികളുടെ പേരിൽ വ്യാപക സാമ്പത്തിക തട്ടിപ്പ്. അരാമെക്സ്, ഡി.എച്ച്.എൽ cyber threat intelligence എന്നിവയുടെയും പേരുകളിൽ വ്യാപകമായ സൈബർ സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്നതായാണ് വിവരം. അതോടൊപ്പം തന്നെ, കമ്മ്യൂണിക്കേഷൻ, സാമ്പത്തിക മന്ത്രാലയങ്ങളുടെ പേരുകളിലും തട്ടിപ്പ് നടക്കുന്നതായി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രമുഖ കൊറിയർ കമ്പനികളുടെയും കമ്മ്യൂണിക്കേഷൻ, ധന മന്ത്രാലയങ്ങളുടെയും പേരിൽ … Continue reading cyber threat intelligenceകുവൈത്തിൽ കൊറിയർ കമ്പനികളുടെ പേരിൽ വ്യാപക സാമ്പത്തിക തട്ടിപ്പ്; ജാ​ഗ്രത വേണമെന്ന് അധികൃതർ