Tremorsയുഎഇയുടെ ചില ഭാ​ഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്

തിങ്കളാഴ്ച രാവിലെ ദുബായുടെ ചില ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. കുറച്ച് നിമിഷങ്ങൾ തങ്ങളുടെ വീടിന്റെ നിലകൾ tremors കുലുങ്ങുന്നതായി അനുഭവപ്പെട്ടതായി ചില താമസക്കാർ പറഞ്ഞു. ഭൂചലനം അനുഭവപ്പെട്ടതിനെ കുറിച്ച് ദുബായ് നിവാസികളുടെ കമന്റുകളാൽ സോഷ്യൽ മീഡിയ നിറയുകയാണ്. ഭൂകമ്പം മറ്റാർക്കെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടോ എന്ന് ചോദിച്ചുള്ള ഒരു ട്വിറ്റർ പോസ്റ്റിന് നിരവധി പ്രതികരണങ്ങൾ ലഭിച്ചു. തനിക്ക് ഏതാനും … Continue reading Tremorsയുഎഇയുടെ ചില ഭാ​ഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്