redbus onlineഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച , കുവൈത്തിലെ സ്മാർട്ട് മോഡേൺ ബസ് വെയിറ്റിംഗ് ഷെൽട്ടർ അധികൃതർ നീക്കം ചെയ്തു

കുവൈത്ത് സിറ്റി: കഴിഞ്ഞയാഴ്ച കുവൈത്തിലെ ഹവല്ലി ഉദ്ഘാടനം ചെയ്ത സ്മാർട്ട് മോഡേൺ ബസ് വെയിറ്റിംഗ് ഷെൽട്ടർ redbus online അധികൃതർ നീക്കം ചെയ്തു. എയർകണ്ടീഷൻ, മൊബൈൽ ചാർജിംഗ് പോയിന്റുകൾ തുടങ്ങിയവയുള്ള മോഡൽ ബസ് വെയ്റ്റിംഗ് ഷെൽട്ടർ കഴിഞ്ഞയാഴ്ചയാണ് ഹവല്ലി ഗവർണർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം ചെയ്ത് ഒരാഴ്ചക്കുള്ളിൽ തന്നെ ബസ് ഷെൽട്ടർ അധികൃതർ നീക്കം ചെയ്തു. … Continue reading redbus onlineഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച , കുവൈത്തിലെ സ്മാർട്ട് മോഡേൺ ബസ് വെയിറ്റിംഗ് ഷെൽട്ടർ അധികൃതർ നീക്കം ചെയ്തു