expatകുവൈത്തിലെ പ്രമുഖ വ്യവസായി നാട്ടിൽ നിര്യാതനായി

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ വ്യവസായിയും സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന expat ജോൺ മാത്യു നാട്ടിൽ നിര്യാതനായി. എറണാകുളത്ത് തേവരയിലെ വീട്ടിലായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു. 1962 ആഗസ്റ്റ് 14 നാണ് ജോൺ ആദ്യമായി കുവൈത്തിലെത്തിയത്. കുവൈത്ത് ജലവൈദ്യുത മന്ത്രാലയം ജീവനക്കാരനായാണ് പ്രവാസ ലോകത്ത് ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ചത്. പിന്നീട് സ്വന്തമായി … Continue reading expatകുവൈത്തിലെ പ്രമുഖ വ്യവസായി നാട്ടിൽ നിര്യാതനായി