expatകുവൈത്തിൽ കൊല്ലപ്പെട്ട പ്രവാസി യുവതി ​ഗർഭിണിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: ഞെട്ടിക്കുന്ന വിവരങ്ങൾ ഇങ്ങനെ

കുവൈറ്റ് സിറ്റി: കുവൈത്തിലെ സാൽമി റോഡിൽ ഏഷ്യക്കാരിയായ യുവതിയുടെ തല തകർത്ത നിലയിൽ കത്തിക്കരിഞ്ഞ expat മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. സംഭവത്തിൽ 17കാരനായ കുവൈത്ത് പൗരനായ പ്രതി അറസ്റ്റിലാവുകയും ചെയ്തിരുന്നു. സംഭവത്തിൽ പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഇപ്പോളിതാ, മരിച്ച യുവതി ​ഗർഭിണിയായിരുന്നെന്ന വിവരമാണ് പുറത്ത് വരുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ഇര ഗർഭിണിയാണെന്നും പ്രതിയുമായി സാമ്പിളുകൾ … Continue reading expatകുവൈത്തിൽ കൊല്ലപ്പെട്ട പ്രവാസി യുവതി ​ഗർഭിണിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: ഞെട്ടിക്കുന്ന വിവരങ്ങൾ ഇങ്ങനെ