weather stationകുവൈത്തിൽ അസ്ഥിര കാലാവസ്ഥ തുടരും; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്

കുവൈറ്റിൽ തിങ്കളാഴ്ച പുലർച്ചെ വരെ രാത്രിയിൽ കനത്ത മൂടൽമഞ്ഞിനൊപ്പം കാലാവസ്ഥ അസ്ഥിരമായി തുടരുമെന്ന് weather station കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്ത് ദൂരക്കാഴ്ച ചില പ്രദേശങ്ങളിൽ 1,000 മീറ്ററിൽ താഴെയാണ് പ്രവചിച്ചിരിക്കുന്നത്. ബുധനാഴ്ച രാത്രിയോടെ ഇത് മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ചൂട് കുറഞ്ഞത് 7-10 ഡിഗ്രിയും കൂടിയ താപനില 17-20 ഡിഗ്രിയും ആയിരിക്കും.അതേസമയം, അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് … Continue reading weather stationകുവൈത്തിൽ അസ്ഥിര കാലാവസ്ഥ തുടരും; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്