ഇതെന്തൊരു ക്രൂരത പ്രവാസി ഗാര്‍ഹിക തൊഴിലാളിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കത്തിച്ചു ; കുവൈറ്റില്‍ പതിനേഴു വയസ്സുകാരൻ പിടിയിൽ

കുവൈറ്റ് സിറ്റി: കുവൈറ്റിലെ സാല്മി മരുഭൂമി പ്രദേശത്ത് കത്തിക്കരിഞ്ഞ നിലയില് കണ്ടെത്തിയ മൃതദേഹം ഫിലിപ്പീൻ സ്വദേശിനിയുടേതാണെന്ന് കണ്ടെത്തി . ഗാര്ഹിക തൊഴിലാളിയായ സ്ത്രീയാണ് അതി ദാരുണമായി കൊലചെയ്യപ്പെട്ടത് .കൊലപാതകവുമായി ബന്ധപ്പെട്ട് പതിനേഴുകാരനായ സ്വദേശി യുവാവ് പിടിയിലായി. ഇവരെ പീഡിപ്പിച്ച് കൊലപ്പെടുത്തി കത്തിച്ച ശേഷം മരുഭൂമിയില് വലിച്ചെറിയുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചു.,ഇരയായഫിലിപ്പീൻ സ്വദേശിനിയെ ശ്വാസംമുട്ടിച്ചും മർദിച്ചും ശരീരത്തിന് തീ … Continue reading ഇതെന്തൊരു ക്രൂരത പ്രവാസി ഗാര്‍ഹിക തൊഴിലാളിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കത്തിച്ചു ; കുവൈറ്റില്‍ പതിനേഴു വയസ്സുകാരൻ പിടിയിൽ