criminal justiceനിയമലംഘകരെ പിടികൂടാൻ കർശന പരിശോധന; കുവൈത്തിൽ 17 പ്രവാസികൾ പിടിയിൽ

കുവൈത്ത് സിറ്റി; കുവൈത്തിൽ നിയമലംഘകരെ പിടികൂടാൻ കർശന പരിശോധന തുടരുന്നു. criminal justice റെസിഡൻസ് അഫേയേഴ്സ് ഇൻവെസ്റ്റി​ഗേഷൻ നടത്തിയ പരിശോധനയിൽ താമസ തൊഴിൽ നിയമങ്ങൾ ലംഘിച്ച 17 പ്രവാസികൾ പിടിയിലായി. കഴിഞ്ഞ ദിവസം ജലീബ് അൽ ശുവൈഖ്, ഫർവാനിയ മേഖലകളിലാണ് പരിശോധന നടന്നത്. കുറ്റക്കാർക്കെതിരെ ആവശ്യമായ നടപടിയെടുക്കാൻ ബന്ധപ്പെട്ടവർക്ക് റഫർ ചെയ്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ … Continue reading criminal justiceനിയമലംഘകരെ പിടികൂടാൻ കർശന പരിശോധന; കുവൈത്തിൽ 17 പ്രവാസികൾ പിടിയിൽ