balticകുവൈത്തിലെ ഉൾക്കടലിൽ വീണ്ടും കൊലയാളി തിമിം​ഗലത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട്

കുവൈത്ത് സിറ്റി : കുവൈത്ത് ഉൾക്കടലിൽ വീണ്ടും കൊലയാളി തിമിം​ഗലങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട് baltic. ഖറൂഹ് ദ്വീപിന് സമീപത്തുള്ള കടൽ പ്രദേശത്താണ് ഇവയുടെ സാന്നിധ്യമുള്ളതെന്നാണ് വിവരം. ഈ പ്രദേശത്ത് കൂടി രണ്ട് കൂറ്റൻ തിമിം​ഗലങ്ങൾ സഞ്ചരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ വീഡിയോ സംബന്ധിച്ച് ഔദ്യോഗികമായി ഇത് വരെ ഒരു വിവരവും … Continue reading balticകുവൈത്തിലെ ഉൾക്കടലിൽ വീണ്ടും കൊലയാളി തിമിം​ഗലത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട്