amberstudentകുവൈത്തിലെ പരീക്ഷ ചോദ്യപേപ്പർ ചോർച്ച; നാല്പതിനായിരത്തോളം വിദ്യാർത്ഥികൾ കേസിൽ ഉൾപ്പെട്ടതായി റിപ്പോർട്ട്

കുവൈത്ത് സിറ്റി : കുവൈത്തിലെ പരീക്ഷ ചോദ്യപേപ്പർ ചോർന്ന കേസിൽ നാല്പതിനായിരത്തോളം വിദ്യാർത്ഥികൾ amberstudent ഉൾപ്പെട്ടതായി വിവരം. ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം പുരോ​ഗമിക്കുകയാണ്. ഇതിനിടയിലാണ് സംഭവത്തിൽ ഇത്രയധികം വിദ്യാർത്ഥികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം കൂടി പുറത്ത് വരുന്നത്. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികളാണ് കൂടുതലായും കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ ഏകദേശം … Continue reading amberstudentകുവൈത്തിലെ പരീക്ഷ ചോദ്യപേപ്പർ ചോർച്ച; നാല്പതിനായിരത്തോളം വിദ്യാർത്ഥികൾ കേസിൽ ഉൾപ്പെട്ടതായി റിപ്പോർട്ട്