jailപരീക്ഷ ചോദ്യ പേപ്പർ ചോർച്ച; കുവൈത്തിൽ 14 പ്രതികളെ ജയിലിൽ അടച്ചു

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ ഹൈ​സ്‌​കൂ​ൾ പ​രീ​ക്ഷ പേ​പ്പ​ർ ചോ​ർ​ന്ന കേ​സി​ൽ 14 പു​തി​യ പ്ര​തി​ക​ളെ ജ​യി​ലി​ൽ jail അ​ട​ക്കാ​ൻ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ തീ​രു​മാ​നി​ച്ചു. നാ​ലു വ​നി​ത​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്നവരാണ് പ്രതികൾ എല്ലാവരും. ഇ​വ​രെ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് അ​യ​ച്ച​തായാണ് വിവരം. ചോ​ദ്യ​പേ​പ്പ​ർ ചോ​ർത്തി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ചെന്നാണ് കേ​സ്. ഇതേ കേസിൽ നേരത്തെ … Continue reading jailപരീക്ഷ ചോദ്യ പേപ്പർ ചോർച്ച; കുവൈത്തിൽ 14 പ്രതികളെ ജയിലിൽ അടച്ചു