criminal justiceകുവൈത്തിൽ ട്രക്കിൽ കടത്താൻ ശ്രമിച്ച വൻ സി​ഗരറ്റ് ശേഖരം പിടിച്ചെടുത്തു

കുവൈറ്റ് സിറ്റി; കുവൈത്തിൽ വൻതോതിൽ സിഗരറ്റുകൾ പിടിച്ചെടുത്തു. നുവൈസീബ് ബോർഡർ ക്രോസിംഗ് കസ്റ്റംസ് ഉദ്യോഗസ്ഥർ criminal justice വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് 38,000 ത്തിൽ അധികം സിഗരറ്റുകൾ പിടിച്ചെടുത്തത്. 13 മീറ്റർ റഫ്രിജറേറ്റർ ട്രാക്കിൽ നിന്നാണ് ഇത് കണ്ടെത്തിയത്. സൗദി അറേബ്യയിലേക്ക് പുറപ്പെടാനുള്ള യാത്രാമധ്യേയാണ് ട്രക്ക് തുറമുഖത്തെത്തിയത്. ട്രക്കിൽ വീട്ടുപകരണങ്ങളും ഫോം കാനുകളും ആണ് … Continue reading criminal justiceകുവൈത്തിൽ ട്രക്കിൽ കടത്താൻ ശ്രമിച്ച വൻ സി​ഗരറ്റ് ശേഖരം പിടിച്ചെടുത്തു