borderകുവൈറ്റിൽ നിന്ന് ഇറാഖിലേക്കുള്ള പ്രവേശനം; ഇളവ് ഒരാഴ്ച കൂടി നീട്ടി

കുവൈറ്റ് സിറ്റി: പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് കുവൈറ്റിൽ നിന്ന് ഇറാഖിലേക്ക് നിയന്ത്രണങ്ങൾ ഇല്ലാതെ border പ്രവേശിക്കുന്നതിന് നൽകിയ ഇളവ് ഒരാഴ്ച കൂടി നീട്ടി. ജനുവരി 27 വരെ കുവൈത്തിൽ നിന്ന് സ്വദേശികൾക്കും വിദേശികൾക്കും വിസയോ മറ്റു നിയന്ത്രണങ്ങളോ കൂടാതെ അബ്ദലി, സഫ്‌വാൻ അതിർത്തി കവാടങ്ങൾ വഴി ഇറാഖിലെത്താം. ഗൾഫ് കപ്പ് മത്സരങ്ങളോട് അനുബന്ധിച്ചാണ് ഇളവ് ഏർപ്പെടുത്തിയത്. ഈ … Continue reading borderകുവൈറ്റിൽ നിന്ന് ഇറാഖിലേക്കുള്ള പ്രവേശനം; ഇളവ് ഒരാഴ്ച കൂടി നീട്ടി