jumpingകുവൈത്തിൽ 14കാരി കെട്ടിടത്തിന് മുകളിൽ നിന്നു ചാടി ആത്മഹത്യക്ക് ശ്രമിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ 14 വയസുകാരി കെട്ടിടത്തിന് മുകളിൽ നിന്നു ചാടി ആത്മഹത്യക്ക് ശ്രമിച്ചു jumping . സാദ് അൽ അബ്ദുള്ള പ്രദേശത്തുള്ള കെട്ടിയത്തിന്റെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെൺകുട്ടി ഏത് രാജ്യക്കാരിയാണെന്ന് വ്യക്തമല്ല. പെൺകുട്ടി കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് താഴെ വീണതായി ജഹ്‌റ ഗവർണറേറ്റിലെ പൊതു സുരക്ഷാ … Continue reading jumpingകുവൈത്തിൽ 14കാരി കെട്ടിടത്തിന് മുകളിൽ നിന്നു ചാടി ആത്മഹത്യക്ക് ശ്രമിച്ചു