dust പൊടിക്കാറ്റ് തടയാനുള്ള പദ്ധതിയുമായി കുവൈത്ത്; ചെലവ് 107 കോടി
കുവൈത്ത് സിറ്റി : തെക്കൻ ഇറാഖിൽ നിന്ന് കുവൈത്തിലേക്ക് വീശുന്ന പൊടികാറ്റ് തടയുന്നതിന് പുതിയ പദ്ധതിയുമായി dust കുവൈത്ത്. 4 ദശലക്ഷം ദിനാർ, അതായത് ഏകദേശം 107 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. നാല് വർഷത്തിനകം പദ്ധതി നടപ്പിലാക്കുവാൻ സാധിക്കുമെന്നാണ് അധികൃതരുടെ കണക്ക്കൂട്ടൽ. ഐക്യരാഷ്ട്രസഭയുടെ ഹ്യൂമൻ സെറ്റിൽമെന്റ് പരിപാടിയുമായി സഹകരിച്ചു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. … Continue reading dust പൊടിക്കാറ്റ് തടയാനുള്ള പദ്ധതിയുമായി കുവൈത്ത്; ചെലവ് 107 കോടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed