domestic workerകുവൈത്തിൽ ​ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ ഒന്നാമത് ഇന്ത്യക്കാർ

കുവൈത്ത് സിറ്റി: കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ ഒന്നാമത് ഇന്ത്യക്കാർ. 323801 domestic worker ഇന്ത്യൻ ​ഗാർഹിക തൊഴിലാളികൾ കുവൈത്തിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതനുസരിച്ച് ആകെ ​ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ 45.5 ശതമാനം പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്. ഇന്ത്യ കഴിഞ്ഞാൽ തൊട്ടുപിറകിലായുള്ളത് ഫിലിപ്പീൻസുകാരാണ്. 184939 ഫിലിപ്പീൻസുകാരാണ് കുവൈത്തിൽ ​ഗാർഹിക തൊഴിലാളികളായി ജോലി ചെയ്യുന്നത്. … Continue reading domestic workerകുവൈത്തിൽ ​ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ ഒന്നാമത് ഇന്ത്യക്കാർ