bridge യാത്രകൾ സു​ഗമമാകും; കുവൈത്തിൽ പുതിയ മേൽപ്പാലം വരുന്നു

കുവൈത്ത് സിറ്റി : കുവൈത്തിലെ ​ഗതാ​ഗതക്കുരുക്ക് കുറച്ച് യാത്രകൾ ഇനി സു​ഗമമാകും. കുവൈത്തിൽ bridge ഫഹാഹീൽ എക്സ്പ്രസ്സ് പാതയിൽ പുതിയ മേൽപ്പാലം വരുന്നു. 36 കിലോ മീറ്റർ ദൈർഘ്യമുള്ള മേൽപ്പാലമാണ് നിർമ്മിക്കാൻ ഒരുങ്ങുന്നത്. കുവൈത്ത് സിറ്റിയിൽ നിന്ന് തെക്കൻ സബാഹിയ പ്രദേശത്തേക്ക് 36 കിലോമീറ്റർ നീളത്തിൽ വിവിധ റോഡുകൾ തമ്മിൽ മേൽപ്പാലം ബന്ധിപ്പിക്കും. പാലത്തെ ഫഹാഹീൽ … Continue reading bridge യാത്രകൾ സു​ഗമമാകും; കുവൈത്തിൽ പുതിയ മേൽപ്പാലം വരുന്നു