കുടുംബത്തിനും മക്കളുടെ നല്ല ഭാവിക്കും വേണ്ടിയാണ് പലരും പ്രവാസ ജീവിതം തെരഞ്ഞെടുക്കുന്നത്. നിരവധി expat സ്വപ്നങ്ങളും ആഗ്രഹങ്ങളുമായിട്ടാണ് പലരും ഗൾഫിലേക്ക് വിമാനം കയറുന്നത്. പ്രവാസത്തിനൊടുവിൽ കുടുംബത്തെ ഒരു കരയ്ക്കെത്തിക്കാമെന്നാണ് എല്ലവരും സ്വപ്നം കാണുന്നത്. എന്നാൽ, മരണ ശേഷം ആ പ്രവാസിയുടെ മൃതദേഹത്തോട് കുടുംബം കാണിച്ച ക്രൂരത എല്ലാവരുടെയും ഉള്ളുലയ്ക്കുന്നതാണ്. തമിഴ്‌നാട് കള്ളക്കുറിച്ചി വിരുപ്പുറം കാരന്നൂർ മരിയമ്മൻ … Continue reading Expat’മൃതദേഹം ഇനി നാട്ടിലേക്ക് കയറ്റി അയക്കേണ്ട, സമ്പാദ്യം വല്ലതുമുണ്ടെങ്കിൽ അയച്ചോളൂ’; നോവായി പ്രവാസിയുടെ മരണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed