claires near me കുവൈത്തിൽ നിരവധി സഹകരണ സംഘങ്ങളിൽ നിയമലംഘനം; നടപടിയെടുത്ത് മന്ത്രാലയം

കുവൈത്ത് സിറ്റി; കുവൈത്തിൽ നിരവധി സഹകരണ സംഘങ്ങൾ നിയമലംഘനങ്ങൾ claires near me നടത്തിയതായി കണ്ടെത്തൽ. ആറിലധികം സഹകരണ സംഘങ്ങൾ നിയമങ്ങൾ ലംഘിച്ചതായാണ് വാണിജ്യ മന്ത്രാലയം കണ്ടെത്തിയത്. അടുത്തിടെ വില വർധിപ്പിച്ചതായി ആരോപണം ഉയർന്ന ഒരു ക്ഷീര കമ്പനിയെ പുതിയ ഉത്പന്നം മാത്രം വിതരണം ചെയ്യാൻ അനുവദിച്ചതിനുശേഷം നടത്തിയ പരിശോധനയിലാണ് സഹകരണ സംഘങ്ങളുടെ നിയമലംഘനങ്ങൾ കണ്ടെത്തിയത്. … Continue reading claires near me കുവൈത്തിൽ നിരവധി സഹകരണ സംഘങ്ങളിൽ നിയമലംഘനം; നടപടിയെടുത്ത് മന്ത്രാലയം