chemotherapy drugs കുട്ടികൾ മയക്കുമരുന്നിന് അടിമപ്പെടുന്നു, ആശങ്കയിൽ രക്ഷിതാക്കൾ: കുവൈത്തിൽ മൂന്നുമാസത്തിനിടെ പരാതി നൽകിയത് 340 മാതാപിതാക്കൾ

കുവൈത്ത് സിറ്റി; രാജ്യത്ത് അടുത്തിടെയായി നിരവധി കുട്ടികൾ മയക്കുമരുന്നിന് അടിമയാകുന്നതായി റിപ്പോർട്ട്. chemotherapy drugs തങ്ങളുടെ കുട്ടികൾ മയക്കുമരുന്ന് അടിമപ്പെട്ടു എന്നും അവരുടെമേൽ നിയന്ത്രണം നഷ്ടപ്പെട്ടതായും പൗരന്മാരും പ്രവാസികളുമായി 340 പേർ പരാതിപ്പെട്ടതായാണ് വിവരം. മക്കളുടെ പെരുമാറ്റം ശരിയാക്കാനും ചികിത്സിക്കാനും ബന്ധപ്പെട്ട അതോറിറ്റികളോട് മാതാപിതാക്കൾ അഭ്യർത്ഥിച്ചു. അതേസമയം, രക്ഷിതാക്കളുടെ ഇത്തരം നടപടികൾ മയക്കുമരുന്നെന്ന വിനാശകരമായ വിപത്തിന്റെ … Continue reading chemotherapy drugs കുട്ടികൾ മയക്കുമരുന്നിന് അടിമപ്പെടുന്നു, ആശങ്കയിൽ രക്ഷിതാക്കൾ: കുവൈത്തിൽ മൂന്നുമാസത്തിനിടെ പരാതി നൽകിയത് 340 മാതാപിതാക്കൾ