cardiologist near me ജോലിത്തിരക്കിൽ ആരോ​ഗ്യം മറക്കല്ലെ; കുവൈത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് ഹൃദ്രോഗം മൂലം

കുവൈത്ത് സിറ്റി: കുവൈത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് ഹൃദ്രോഗം മൂലമാണെന്ന് ആരോഗ്യ മന്ത്രാ ലയത്തിലെ cardiologist near me ഹെൽത്ത് പ്രൊമോഷൻ വകുപ്പ് ഡയറക്ടർ ഡോ.അബീർ അൽ ബഹ്വ. രാജ്യത്തെ പ്രധാന മരണ കാരണങ്ങളിൽ രണ്ടാമത്തേത് അർബുദ രോഗങ്ങളും തൊട്ടടുത്ത് റോഡപകടങ്ങളുമാണെന്നും അദ്ദേഹം വ്യക്തമാക്കി. പുകവലി, പൊണ്ണത്തടി, അനാരോഗ്യകരമായ ഭക്ഷണം, ശാരീരിക നിഷ്‌ക്രിയത്വം എന്നിവയാണ് … Continue reading cardiologist near me ജോലിത്തിരക്കിൽ ആരോ​ഗ്യം മറക്കല്ലെ; കുവൈത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് ഹൃദ്രോഗം മൂലം