black magic realകുവൈത്തിൽ ദുർമന്ത്രവാദത്തിന് ഉപയോ​ഗിക്കുന്ന സാമ​ഗ്രികൾ പിടിച്ചെടുത്ത് നശിപ്പിച്ചു

ദുർമന്ത്ര വാദങ്ങൾക്കായി ഉപയോഗിക്കുന്ന സാമഗ്രികൾ നശിപ്പിച്ച് കുവൈത്തിലെ അധികൃതർ. ആഭ്യന്തരമന്ത്രാലയത്തിലെ black magic real സർച്ച് ആന്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻറ് ഓഫ് കസ്റ്റംസും ജനറൽ ഡിപ്പാർട്ട്മെൻറ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനും ചേർന്നാണ് മാന്ത്രിക, മന്ത്രവാദ സാമ​ഗ്രികൾ നശിപ്പിക്കുന്നതിനായി കമ്മിറ്റി രൂപീകരിച്ചത്. ഈ സംഘം പരിശോധനയിൽ കണ്ടെത്തിയ 90ഓളം വസ്തുക്കൾ ആണ് നശിപ്പിച്ചത്. മന്ത്രവാദവുമായി ബന്ധപ്പെട്ട നിരവധി … Continue reading black magic realകുവൈത്തിൽ ദുർമന്ത്രവാദത്തിന് ഉപയോ​ഗിക്കുന്ന സാമ​ഗ്രികൾ പിടിച്ചെടുത്ത് നശിപ്പിച്ചു