umrah booking കുവൈത്തിലെ പ്രവാസികൾക്ക് ഇനി ഉംറ വിസയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം; അഞ്ച് ഘട്ടങ്ങളായി ഏങ്ങനെ അപേക്ഷിക്കാം?

കുവൈത്ത് സിറ്റി : കുവൈത്തിൽ താമസിക്കുന്ന പ്രവാസികൾക്ക് ഇനി ഓൺലൈൻ വഴി ഉംറ വിസ ലഭിക്കും umrah booking. പുതിയ മാറ്റം വരുന്നതോടെ ഇനി മുതൽ കുവൈത്തിലെ പ്രവാസികൾക്കും ഉംറ നിർവഹിക്കുന്നതിനു നിബന്ധനകൾ പൂർത്തിയാക്കിയ ശേഷം ഓൺലൈൻ വഴി നേരിട്ട് അപേക്ഷ സമർപ്പിക്കാൻ കഴിയും. ഇതിന് സൗദി ഹജ് -ഉംറ മന്ത്രാലയം അനുമതി നൽകിയതായി ഔഖാഫ് … Continue reading umrah booking കുവൈത്തിലെ പ്രവാസികൾക്ക് ഇനി ഉംറ വിസയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം; അഞ്ച് ഘട്ടങ്ങളായി ഏങ്ങനെ അപേക്ഷിക്കാം?