travel ban കെട്ടിട വാടക നൽകാൻ മറന്നു; കുവൈത്തിൽ നിന്ന് വിവാഹത്തിന് നാട്ടിലേക്കു തിരിച്ച പ്രവാസി മലയാളി യുവാവിന്റെ യാത്രമുടങ്ങി

കുവൈറ്റ്‌: കുവൈത്തിൽ നിന്ന് വിവാഹത്തിന് നാട്ടിലേക്കു തിരിച്ച പ്രവാസി മലയാളി യുവാവിന്റെ യാത്രമുടങ്ങി. travel ban കെട്ടിട വാടക നൽകാൻ മറന്നുപോയതാണ് യുവാവിന് വിനയായത്. ഒടുവിൽ നിശ്ചയിച്ച ദിവസം നാട്ടിൽ എത്താൻ കഴിയാതായതോടെ യുവാവിന്റെ വിവാഹ തീയതി മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കേണ്ടി വന്നു. കോഴിക്കോട് ഫറോക്ക് സ്വദേശി അരുൺകുമാറിനാണ് വാടകയുടെ പേരിൽ സ്വന്തം വിവാഹദിവസം … Continue reading travel ban കെട്ടിട വാടക നൽകാൻ മറന്നു; കുവൈത്തിൽ നിന്ന് വിവാഹത്തിന് നാട്ടിലേക്കു തിരിച്ച പ്രവാസി മലയാളി യുവാവിന്റെ യാത്രമുടങ്ങി