prepaid credit cardക്രെഡിറ്റ്​ കാർഡ്​ വഴിയാണോ വിമാന ടിക്കറ്റെടുക്കുന്നത്, എന്നാൽ ഇക്കാര്യം ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി എയർലൈൻ

ദുബൈ: ക്രെഡിറ്റ്​ കാർഡ്​ വഴി ടിക്കറ്റെടുക്കുന്നവർ മൂന്നറിയിപ്പുമായി എയർഇന്ത്യ എക്സ്​പ്രസ്. ഇത്തരത്തിൽ ടിക്കറ്റെടുക്കുന്നവർ prepaid credit card തങ്ങളുടെ ക്രെഡിറ്റ്​ കാർഡ് വിമാനത്തവളത്തിലെത്തുമ്പോൾ ​ കൈയിൽ കരുതണമെന്നാണ് നിർദേശം. കാർഡ് കയ്യിലില്ലെങ്കിൽ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്​ കരുതണമെന്നും അധികൃതർ അറിയിച്ചു. ഇനി സുഹൃത്തുക്കളുടേയോ മറ്റോ ക്രെഡിറ്റ് കാർഡാണ് ടിക്കറ്റെടുക്കാൻ ഉപയോ​ഗിച്ചതെങ്കിൽ അവരുടെ ഓതറൈസേഷൻ ലെറ്ററും കാർഡിൻറെ … Continue reading prepaid credit cardക്രെഡിറ്റ്​ കാർഡ്​ വഴിയാണോ വിമാന ടിക്കറ്റെടുക്കുന്നത്, എന്നാൽ ഇക്കാര്യം ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി എയർലൈൻ