criminal justice യൂറോ ഫൈറ്റർ ഇടപാട് കേസ്; കുവൈത്ത് മുൻ പ്രതിരോധ മന്ത്രിയെ വെറുതെ വിട്ടു

യൂറോ ഫൈറ്റർ വിമാന ഇടപാട് കേസിൽ കുവൈത്ത് മുൻ പ്രതിരോധ മന്ത്രിക്ക് ആശ്വാസം. മുൻ പ്രതിരോധ മന്ത്രി criminal justice ഷെയ്ഖ് ഖാലിദ് അൽ ജാറയെ കൗൺസിലർ നാസർ അൽ ഹൈദിന്റെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ കോടതി വെറുതെ വിട്ടു. കേസുമായി ബന്ധപ്പെട്ട മറ്റ് പ്രതികളെയും കുറ്റവിമുക്തരാക്കിയിട്ടുണ്ട്. യൂറോഫൈറ്റർ വിമാന ഇടപാടുമായി ബന്ധപ്പെട്ട് നഷ്ടം വരുത്തിയെന്നും പൊതുപണം … Continue reading criminal justice യൂറോ ഫൈറ്റർ ഇടപാട് കേസ്; കുവൈത്ത് മുൻ പ്രതിരോധ മന്ത്രിയെ വെറുതെ വിട്ടു